ആർ.ജെ.ഡി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി എം.കെ പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹത്തായ സംഭാവനകൾ നൽകിയ നേതാവും മുൻ എം.എൽ.എ യുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായ പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായ ചടങ്ങിൽ എം.പി. ശിവാനന്ദൻ, ഇ.കെ സജിത്ത്കുമാർ . എം.പി. അജിത, എം.കെ.പ്രേമൻ, രജീഷ് മാണിക്കോത്ത്, സുരേഷ് മേലേപ്പുറത്ത്, കബീർസലാല, രാജൻ കൊളാവി, കെ.ടി.രാധാകൃഷ്ണൻ, എം.കെ ലക്ഷ്മി, അവിനാഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ നിടുമ്പോക്കുളങ്ങര ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി

Next Story

തപാൽവകുപ്പിൻ്റെ പേരിലുള്ള വ്യാജസന്ദേശത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളപോലീസ്

Latest from Local News

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ