നടുവത്തൂർ – അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു

നടുവത്തൂർ – അറഫാത്ത് അഹമ്മദ് ഹാജി (99) അന്തരിച്ചു. ഭാര്യമാർ പരേതരായ ആസിയ, കുഞ്ഞാമി. മക്കൾ ഷെരീഫ്, ലത്തീഫ്, സുഹറ, മറിയം, ഹനീഫ . മരുമക്കൾ ഹസീന, ഷംസാദ, അബ്ദുൽ ഖാദർ, റഹിം, ഷെനീജ. സഹോദരൻ പരേതനായ മമ്മു ഹാജി.

Leave a Reply

Your email address will not be published.