മേപ്പയ്യൂർ നിടുമ്പോക്കുളങ്ങര ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി

ശ്രീ നിടുമ്പോക്കുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തിലെ നവരാത്രി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. ക്ഷേത്രം മേൽശാന്തി കുന്നത്തില്ലത്ത് പ്രേമരാജൻ നമ്പൂതിരി നേതൃത്വം നല്കും.  ഒക്ടോബർ 10 ന് വൈകിട്ട് ഗ്രന്ഥം വെപ്പ്, നവമി ദിവസമായ 12 ന് ശനിയാഴ്ച കാലത്ത് 6 മണി മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡനാമജപം, നവമി ദിവസം (ഒക്ടാബർ 12 ശനി) വൈകിട്ട് അത്താഴപൂജക്ക് ശേഷം വാഹന പൂജ , ഒക്ടോബർ 13ഞായർ കാലത്ത് ഗ്രന്ഥം എടുപ്പ്, എഴുത്തിനിരുത്തൽ,വാഹന പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.  വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദിവസവും വൈകിട്ട് ലളിതാ സഹസ്ര നാമ ജപം നടന്നു വരുന്നു.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കൊയിലാണ്ടി ടൗണിൽ നിയോജക മണ്ഡലം യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി

Next Story

ആർ.ജെ.ഡി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി എം.കെ പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ചു

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്