എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു

കൊയിലാണ്ടി: സ്വതന്ത്ര കർഷക സംഘടനയായ ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ മുൻ എം.എൽ എ അഡ്വ. എം.കെ. പ്രേംനാഥിനെ അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ ഉൽഘാടനം ചെയ്തു.മഹിളാ വിഭാഗം ദേശീയ പ്രസിഡൻ്റും വയനാട് ജില്ലാ പഞ്ചായത്ത് വൈ പ്രസിഡൻ്റുമായ എ. ദേവകി അദ്ധ്യക്ഷയായി. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംഡുസ്മാൻ വി പി സുകുമാരൻ, എഫ്. എ.ഒ.ഐ ദേശീയ ജനറൽ സിക്രട്ടറി കെ .എം സുരേഷ് ബാബു , ബിനു വർഗ്ഗീസ്, സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ, ശശി കണ്ണമംഗലം വടകര, വിജയൻ, സുരേഷ് കുമാർ , ബി .എം . കുട്ട്യാലി , വേലായുധൻ കീഴരിയൂർ, സുരേന്ദ്രൻ പയ്യോളി, കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു .മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്ക്കാരം നേടിയ അശ്വതി ഹർഷൻ (കീഴരിയൂർ കൃഷിഭവൻ), കുഞ്ഞിമൊയ്തി എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published.