ലാസ്യം,നടനം,വിസ്മയം നവരാത്രി ആഘോഷം, പിഷാരികാവില്‍ നടന വിസ്മയം തീര്‍ത്ത് തളി സൗഷ്ഠവ സ്‌കൂള്‍ ഓഫ് ഡാന്‍സ്

/

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പിഷാരികാവ് സരസ്വതി മണ്ഡപത്തില്‍ ദീപാരാധനക്ക് ശേഷം നടക്കുന്ന നൃത്തനൃത്യങ്ങള്‍ കലാപ്രേമികളെ ആകര്‍ഷിക്കുന്നു.ചൊവ്വാഴ്ച മയൂഖ അക്കാദമി ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തസന്ധ്യയും കോഴിക്കോട് തളി സൗഷ്ഠവ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്താര്‍ച്ചനയും അരങ്ങേറി. കലാമണ്ഡലം സരസ്വതിയുടെ ശിഷ്യന്‍ വിനീതിന്റെ ശിക്ഷണം ലഭിച്ച നാല്‍പ്പതോളം നര്‍ത്തകരായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട നൃത്ത പരിപാടിയില്‍ പങ്കെടുത്തത്.

കൊയിലാണ്ടിയിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  10.10:24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ ‘ ‘ഒപി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം

Next Story

ചേലിയ മലയിൽ ഗംഗാധരൻ അന്തരിച്ചു

Latest from Local News

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ