മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കൊയിലാണ്ടി ടൗണിൽ നിയോജക മണ്ഡലം യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് തുടങ്ങിയ നേതാക്കളെ റിമാൻ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ നിയോജക മണ്ഡലം യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി
സമദ് നടേരി, എം.കെ സായീഷ്, കെ.കെ. റിയാസ്, തൻഹീർ കൊല്ലം, ഫാസിൽ നടേരി, എ കെ ജാനിബ്, റാഷിദ് മുത്താമ്പി, ആസിഫ് കലാം, ഷംനാസ് എം.കെ, ഹാഷിം വലിയമങ്ങാട്,അഭിനവ് കണക്കശ്ശേരി,അജയ് ബോസ് സി.ടി, സിഫാദ് ഇല്ലത്ത്, നിഖിൽ കെ.വി തുടങ്ങിയവർ നേതൃത്വം നൽകി. ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്‌സ്റ്റാൻ്റിൽ സമാപിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

നടൻ ടി പി മാധവൻ അന്തരിച്ചു

Next Story

മേപ്പയ്യൂർ നിടുമ്പോക്കുളങ്ങര ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി

Latest from Main News

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ്

റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു

റേഷൻ കാർഡ് ഉടമകളിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആയിരം സ്ക്വയർ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള

70 വയസ്സിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്

70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക നില

ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂരിൽ ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം