ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി

തൃശ്ശൂര്‍: ഭാഗ്യശാലിയെ കണ്ടെത്താൻ ഇന്ന് നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. 40 ഓണം ടിക്കറ്റുകളാണ് മോഷണം പോയത്. പുത്തൂര്‍ പൗണ്ട് റോഡില്‍ കരുവാന്‍ വീട്ടില്‍ രമേഷ് കുമാറിന്റെ ഓണം ബമ്പര്‍ ടിക്കറ്റുകളാണ് മോഷണം പോയിരിക്കുന്നത്. ടിക്കറ്റുകള്‍ കൂടാതെ 3,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

രമേശ് തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലോട്ടറികള്‍ മോഷണം പോയത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിക്കൊപ്പം ഓണം ബമ്പര്‍ വാങ്ങിയ ഏജന്‍സിയുടെ ബില്ലും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിലെ അറ്റന്‍ഡറാണ് രമേശ് കുമാര്‍.

Leave a Reply

Your email address will not be published.

Previous Story

തപാൽവകുപ്പിൻ്റെ പേരിലുള്ള വ്യാജസന്ദേശത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളപോലീസ്

Next Story

മൂടാടി ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Latest from Main News

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ 👉സർജറിവിഭാഗം 👉ഓർത്തോവിഭാഗം 👉കാർഡിയോളജി’ 👉തൊറാസിക്ക്സർജറി 👉നെഫ്രാളജി വിഭാഗം 👉ഇ എൻ ടി

വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പണം അടങ്ങിയ പേഴ്സും പിടിച്ചുപറിച്ച പ്രതികളെ കസബ

ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.