ചിങ്ങപുരം സി കെജി സ്ക്കൂളിനടുത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന സൈക്കിൾ മോഷണം പോയി. മൂടാടി ഹിൽബസാറിലെ ഫിർദൌസിൽ മുഹമ്മദ് മിശാലിന്റെ സൈക്കിളാണ് 7-10-2024 ന് മോഷണം പോയത്. ബന്ധുക്കൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടത്തി വരുന്നു.
പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം മാര്ച്ച് 30 ന്
മുത്താമ്പി-ആഴാവില്ത്താഴ നടപ്പാതയില് പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്താഴ നടപ്പാത
കോണ്ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന് മന്ത്രി അഡ്വ. പി. ശങ്കരന് അനുസ്മരണവും പുരസ്ക്കാര
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്