കൊയിലാണ്ടിയിൽ തീവണ്ടി തട്ടി യുവാവ് മരിച്ചു

 

കൊയിലാണ്ടി: കൊടക്കാട്ടുമുറി വണ്ണാംങ്കണ്ടി നിധിൻ (24) ട്രെയിൻ തട്ടി മരിച്ചു. ഭാര്യ: ആര്യ. മകൾ: സിയ. അച്ഛൻ: ബാബു. അമ്മ: വിജി. സഹോദരൻ: വിപിൻ

Leave a Reply

Your email address will not be published.