കുഴി വെട്ടിക്കുമ്പോൾ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്

കൊയിലാണ്ടി: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. മേപ്പയൂർ പുതിയേടത്ത് മീത്തൽ ബിജീഷ് (38) ഭാര്യ സുബിജ (36), നടുവിലെക്കണ്ടി മീത്തൽ അരുൺ (26) എന്നിവർക്കാണ് പരിക്കേറ്റത്. മേപ്പയൂർ -കൊല്ലം റോഡിൽ കീഴരിയൂരിൽ ചൊവ്വാഴ്ച വൈകീട്ട് നാലര യോടെയായിരുന്നു അപകടം.റോഡിലെ കുഴി കണ്ട് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേലടി സബ്ജില്ലാ സ്പോർട്സ് ഉദ്ഘാടനം ചെയ്തു

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.10.24 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ ”” ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം

Latest from Local News

കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി

കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് അഡ്വ. കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM