ഇടിമിന്നലിൽ  പന്തലായനി ഗവ.ഹയർ സെക്കൻ്ററി വിഭാഗം കെട്ടിടത്തിൽ നാശനഷ്ടം

/

 

കൊയിലാണ്ടി: തിങ്കളാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽപന്തലായനി ഗവ. ഹയർ സെക്കൻ്ററിയിൽ ഹയർ സെക്കൻ്ററി വിഭാഗം കെട്ടിടത്തിൽ നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. സ്കൂൾ സമയത്തല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഏതാണ്ട് 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലയൺസ് ക്ലബ് കൊയിലാണ്ടി ഗവ:ഹയർസെക്കണ്ടറി സ്കൂൾ പന്തയാലയനിയിൽ കർട്ടൻ സമർപ്പിച്ചു

Next Story

തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Latest from Local News

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ

ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമ്മാണം വീണ്ടും തുടങ്ങി

റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ഫാർമസിസ്റ്റുകൾ അസിസ്റ്റൻ്റ് ലേബർ ഓഫീസ് മാർച്ച് നടത്തി

10 മാസം മുമ്പ് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി അസിസ്റ്റന്റ്

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയർ മോഷണം നടത്തിയ ആളെ നാട്ടുകാർ പിടികൂടി

താമരശ്ശേരിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ പി.സി.

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) അന്തരിച്ചു

കൊല്ലം കുന്ന്യോറമല (ഗുരുദേവ കോളേജിന് സമീപം) രാമകൃഷ്ണൻ (കുട്ടൻ) (69) അന്തരിച്ചു. അമ്മ : ശ്രീദേവി.  അച്ഛൻ : പരേതനായ രാഘവൻ