മേലൂർ ഇളവന അച്ചുതൻ നായർ അന്തരിച്ചു

മേലൂർ ഇളവന അച്ചുതൻ നായർ ( 93) അന്തരിച്ചു. വിദ്യാ തരംഗിണി എൽ പി സ്കൂൾ പ്രധാന
അദ്ധ്യാപകൻ , ചെങ്ങോട്ടുകാവ്സൈമ ലൈബ്രറിയുടെ സ്ഥാപക പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കമലാക്ഷി അമ്മ, മക്കൾ: ഉമാശങ്കർ ( എയറോ ഡ്രോം ഓഫീസർചെന്നെ),
സുജാത, ആനന്ദ് (അദ്ധ്യാപകൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ)മരുമക്കൾ :
റീന ആയഞ്ചേരി, സുരേഷ് മേപ്പയ്യൂർ (റിട്ട: വെറ്റിനറി സർജൻ ),ശ്രീകല (സ്റ്റാഫ് ചേമഞ്ചേരി
ഗ്രാമ പഞ്ചായത്ത് ആപ്പീസ്. ) സംസ്കാരം ബുധൻ കാലത്ത് 10 ന് ആഞ്ചേരി തറവാട്ടുവളപ്പിൽ

Leave a Reply

Your email address will not be published.