കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക – ഷാഫി പറമ്പിൽ എം.പി.

കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ഗ്ലോബൽ മീറ്റ് സമാപന സമ്മേളനവും അവാർഡ് ദാനവും ഫന്തരീനയുടെ തീരത്ത് എന്ന ചരിത്ര സംഗീത നാടകശില്പവും ന്യൂഡൽഹി
ആർ കെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു കൊയിലാണ്ടികൂട്ടം
ഡൽഹി ചാപ്റ്റർ ചെയർമാൻ പവിത്രൻ കൊയിലാണ്ടി സ്വാഗതവും ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ
എസ് പി അധ്യക്ഷനുമായ ചടങ്ങിൽ വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിൽ ഉദ്ഘാടകനായി. മുഖ്യാതിഥിയായി രാജ്യസഭ എം.പി അഡ്വ: പി സന്തോഷ് കുമാർ പങ്കെടുത്തു. കൊയിലാണ്ടിയുടെ ചരിത്രം കേരളത്തിന്റെതും വിശിഷ്യാ ഇന്ത്യയുടെയും ചരിത്രമാണ് എന്നും പന്തലായനി തീരം മുതൽ നീണ്ടു നിവർന്നു കിടക്കുന്ന കൊയിലാണ്ടിയുടെ സംസ്കാരിക പൈതൃകം മികവുറ്റതാണെന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം ഒരു മഹത്തായ മാതൃകയാണെന്നും ഷാഫി പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിതിൻ വത്സൻ ഐ. പി എസ് , ഐ.സുബ്ബു റഹ്മാൻ ,എ ,എസ് ബാബു പണിക്കർ ,കെ ജയരാജ് ,കെ ടി സലീം, ജലീൽ മഷ്ഹൂർ , എ . അസീസ് , മൻസൂർ, ജയരാജ് ,റാഫി
ചന്ദ്രശേഖരൻ മധുസൂദനൻ , വിവിധ കൊയിലാണ്ടി കൂട്ടത്തിലെ ചാപ്റ്റർ നേതാക്കന്മാർ എന്നിവർ സംസാരിച്ചു
സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ അവാർഡുകൾ ബാലൻ അമ്പാടി, അഷ്റഫ് താമരശ്ശേരി,
അസീസ് സൽമക്, ഷാനു ജേക്കബ് സക്കീർ പൊയിൽക്കാവ്, ജയ്സൺ ജോസഫ് എന്നിവർ ഏറ്റുവാങ്ങി.
പന്തലിനിയുടെ തീരത്ത് എന്ന സംഗീത നാടകശില്പവും അരങ്ങേറി. കൊയിലാണ്ടിക്കൂട്ടം ആറാമത് ഗ്ലോബൽ മീറ്റ്
ഖത്തറിലെ ദോഹയിൽ നടക്കുമെന്ന പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. കെ .മധുസൂദനൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ദേശിയ പാതയിൽ വെള്ളക്കെട്ട്, ചെങ്ങോട്ടുകാവ് മുതൽ തിരുവങ്ങൂർ വരെ കനത്ത ഗതാഗത സ്തംഭനം

Next Story

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു; സംസ്ഥാനത്ത് ശക്തമായ മഴ

Latest from Main News

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ റാവുത്തര്‍, വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ

മരുന്ന് ക്ഷാമം രോഗികളുടെ എണ്ണം കൂടിയതുകൊണ്ട്; ആരോഗ്യ വകുപ്പ് പരാജയമാണെന്ന വസ്തുതയെ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തി. എം.കെ രാഘവൻ എംപി യുടെ ഏകദിന ഉപവാസം അവസാനിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിന് മുൻപിൽ എം.കെ

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ -ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 >o സംസ്ഥാന

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ