കല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ അന്തരിച്ചു

കല്ലാനോട് ടി.ഡി ജോസഫ് (ബേബി) തടത്തിൽ (65) അന്തരിച്ചു. ഭാര്യ. ലൂസി അറാക്കൽ (മണിമൂളി, നിലമ്പൂർ) (ജില്ലാ റബർ മാർക്കറ്റിങ്ങ്സൊസൈറ്റി ഡയറക്ടർ) മക്കൾ ബിഷിൻ (യു.എസ്.എ), ബിനിക്ക് (ഓസ്ട്രേലിയ), റിച്ചു (നിർമ്മല യു.പി.എസ് കാറ്റുള മല) മരുമക്കൾ: ജിഷ കൊടിപ്പാറയിൽ (ഇരിട്ടി, ചരൽ), സ്റ്റെഫി ഉറുമ്പിൽ (കൂമ്പാറ), അഞ്ജലി (മുണ്ടക്ക പടവിൽ, കാറ്റുള മല). സഹോദരങ്ങൾ അന്നമ്മ, പെണ്ണമ്മ , സണ്ണി, ത്രേസ്യാമ്മ, മേരി, മോളി. കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, അത്യോടി പാൽ സൊസൈറ്റി മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു പരേതൻ. ശവസംസ്കാരം നാളെ 9/10/24 ന് വൈകുനേരം 3 മണിക്ക് കല്ലാനോട് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

Leave a Reply

Your email address will not be published.