ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം

 

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ, മുചുകുന്നു ശശിമാരാരുടെ ശിക്ഷണത്തിൽ ചെണ്ട വാദ്യ പരിശീലനം പൂർത്തിയാക്കിയ കൊങ്ങന്നൂർ കലാക്ഷേത്രം വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. ചെണ്ടവാദ്യ അരങ്ങേറ്റത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൊങ്ങന്നൂർ കലാക്ഷേത്രം ഉപഹാരം നല്കി. പരിശീലനം നല്കിയ ചെണ്ടവാദ്യ കലാകാരൻ മുചുകുന്നു ശശിമാരാരെ ക്ഷേത്ര കമ്മിറ്റി ആദരിച്ചു.

Leave a Reply

Your email address will not be published.