കീഴരിയൂർ: കൊളപ്പേരി താമസിക്കും തപ്പള്ളി അഡ്വ: ടി.കെ .ജി നമ്പ്യാർ (78) അന്തരിച്ചു. എറണാകുളം സ്വകാര്യ ആശുപത്രി ആയിരുന്നു അന്ത്യം.മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായിരുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നന്തി ആശാനികേതൻ ഭാരവാഹിയായിരുന്നു. ഭാര്യ: കാരുവാര കണ്ടി ജാനകി നമ്പ്യാർ (ബേബി നമ്പ്യാർ)
മക്കൾ അജീഷ്, സജീഷ മരുമക്കൾ ശ്രുതി (ബംഗ്ളൂർ) ഗ്രീഷ്മ (കണ്ണൂർ) സഹോദരങ്ങൾ പത്മിനി അമ്മ, ഗംഗാധരൻ നമ്പ്യാർ, പരേതരായ ദാമോദരൻ നമ്പ്യാർ, ബാലൻ നമ്പ്യാർ.
