പൂക്കാടിൽ ദേശിയ പാതയിൽ വെള്ളക്കെട്ട്

കനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു.

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പൂക്കാട് പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളമായിരുന്നു.തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇവിടെ ദേശീയപാത വികസന പ്രവർത്തനം നടന്നു വരികയാണ്’പല സ്ഥലത്തും റോഡ് കുഴിച്ചു മറിച്ചതിനാൽ വെള്ളം ഒഴുകി പോകുന്നില്ല.മഴ ശക്തമായാൽ ഇതുവഴിയുള്ള ഗതാഗതം നിലക്കുമെന്ന് ആശങ്കയിലാണ് യാത്രക്കാർ ‘വാഹനങ്ങൾ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്.അതിനാൽ ഗതാഗത സ്തംഭനവും ഉണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേളപ്പജി സ്മാരക നിർമ്മാണം ഉടൻ ആരംഭിക്കണം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

മേപ്പയൂർ ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ : ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) അന്തരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു. വെസ്റ്റ്ഹിൽ

ജനാധിപത്യം അട്ടിമറിക്കാൻ അരിക്കുളത്ത് അശാസ്ത്രീയമായ വാർഡ് വിഭജനം: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

അരിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് പ്രൊപ്പോസൽ അരിക്കുളംപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനവികാരത്തെ മറികടക്കാനുള്ള കുത്സിത തന്ത്രത്തിന്റെ

യന്ത്രവൽകൃത തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെച്ചു

യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ നവംബർ 26 ചൊവ്വാഴ്ച പേരാമ്പ്ര വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ജനറൽ ബോഡി യോഗം