പൂക്കാട് കലാലയം സംഗീതോത്സവവേദിയിൽ സ്മൃതി മധുരം പരിപാടി അരങ്ങേറി

പൂക്കാട് കലാലയം സംഗീതോത്സവവേദിയിൽ സ്മൃതി മധുരം പരിപാടി അരങ്ങേറി. മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നാലാം ദിവസമാണ് പഴയകാല സിനിമാ ഗാനങ്ങളുമായി സ്മൃതി മധുരം പരിപാടി അരങ്ങേറിയത്. ശിവദാസ് ചേമഞ്ചേരി, സത്യൻ മേപ്പയ്യൂർ, സുനിൽ തിരുവങ്ങൂർ, അശ്വതിചന്ദ്രൻ, സിൽസില, സുബേഷ് പത്മനാഭൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തബലയിൽ ലാലു പൂക്കാട്, ഹാർമോണിയത്തിൽ മോഹൻരാജ്, ഗിറ്റാറിൽ ജോൺസൺ മാസ്റ്റർ എന്നിവർ പക്കവാദ്യമൊരുക്കി. ലത കലാലയം സ്വാഗതവും മിജ കലാലയം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ

Next Story

നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

കൊയിലാണ്ടി: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.വി.മുരളിക്ക് തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട യാത്രയയപ്പ്

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: ലഹരിക്കെതിരെ കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ്

മേലൂർ കാരയിൽ കെ രാഘവൻ (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു

കൊയിലാണ്ടി-മേലൂർ കാരയിൽ കെ രാഘവൻ(87) (റിട്ട.ഹോണററി നായക് സുബേദാർ)അന്തരിച്ചു.മക്കൾ-പ്രസീജ,ലസിജ,ജസീജ്,ഡെൽജിത് (റിട്ട.ഹോണററി ക്യാപ്റ്റൻ)-മരുമക്കൾ പുഷ്പൻ,മിനി,സുവിജ.