കീഴരിയൂർ: നടുവത്തൂർ കൊന്നയുള്ളകണ്ടി രാമൻ (92) അന്തരിച്ചു. ഭാര്യ നാരായണി. മകൾ ശാരദ (റിട്ട: അദ്ധ്യാപിക എടച്ചേരി മാപ്പിള എൽ.പി.സ്കൂൾ) മരുമകൻ രാഘവൻ (റിട്ട: അദ്ധ്യാപകൻ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ). സഹോദരങ്ങൾ ഗോവിന്ദൻ, പരേതരായ ഉക്കണ്ടൻ, നാരായണി, കേളുക്കുട്ടി, നാരായണൻ, ദേവി. സംസ്കാരം എടച്ചേരി ചുണ്ടയിൽ തെരുവിലെ മകളുടെ വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ഒക്ടോബർ 12 ശനിയാഴ്ച.
Latest from Local News
ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്വൈഎസ്/യോഗ ഡിപ്ലോമ.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ
സംരംഭങ്ങളില് എ ഐ ടൂളുകള് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര് ഡവലപ്മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.
കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ
ട്രെയിനിലെത്തി ഇ-സ്കൂട്ടര് വാടകയ്ക്കെടുത്ത് കറങ്ങാന് റെയില്വേ സ്റ്റേഷനുകളില് സൗകര്യമൊരുങ്ങുന്നു
ട്രെയിനിലെത്തി ഇ-സ്കൂട്ടര് വാടകയ്ക്കെടുത്ത് കറങ്ങാന് റെയില്വേ സ്റ്റേഷനുകളില് സൗകര്യമൊരുങ്ങുന്നു. കാസര്കോട് മുതല് പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില് റെയില്വേ ഇലക്ട്രിക് ഇരുചക്ര