കേളപ്പജിയുടെ ചരമദിനത്തിൽ ഇരിങ്ങത്ത് യു.പി സ്കൂൾ ഗൈഡ് വിദ്യാർഥികൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

 

ഒക്ടോബർ 7 കേളപ്പജിയുടെ ചരമദിനത്തിൽ ഇരിങ്ങത്ത് യു.പി സ്കൂൾ ഗൈഡ് വിദ്യാർഥികൾ പാക്കനാർപുരം ഗാന്ധിസദനം സന്ദർശിച്ച് കേളപ്പജിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സദനം സെക്രട്ടറി ശ്രീ പി.പി ഗോപാലൻ കേളപ്പജി അനുസ്മരണപ്രഭാഷണം നടത്തി. ഗാന്ധി സദനം ഭാരവാഹി വി. ചെക്കോട്ടി, സ്റ്റാഫ് സിക്രട്ടറി സി.ടി സാജിത , ഗൈഡ് ക്യാപ്റ്റൻ കെ.കെ സുധ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

 

Leave a Reply

Your email address will not be published.