നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും വാർഷികാഘോഷത്തിന്റെ പേരും ക്ഷണിക്കുന്നു

നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും വാർഷികാഘോഷത്തിന്റെ പേരും ക്ഷണിക്കുന്നു. പൂർവ്വവിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ വാട്സ് ആപ്പ് മെസേജ് ആയോ ഇ മെയിലിലേക്കോ ഒക്ടോബർ 15ന് വൈകീട്ട് 5മണിക്ക് മുൻപ് ലോഗോയും പേരും അയക്കാവുന്നതാണ്. അയക്കുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

ഇ മെയിൽ വിലാസം Email nambrathkaraupschool@gmail.com,  വാട്സ് ആപ്പ്  നമ്പർ -9946808888

 

Leave a Reply

Your email address will not be published.

Previous Story

നാഷണൽ ഫുട്പാത്ത് ഉന്തു വണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി പയ്യോളി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

Next Story

കൊയിലാണ്ടിയിലെ സി.എച്ച് മെഡിക്കൽസ് ന്യായവില മരുന്നു ഷോപ്പ് ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക്

Latest from Local News

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. കെ.എസ്‌.എഫ്‌.ഇ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ്‌ 2024 നടത്തുന്നത്.

നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു

നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു. വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡില്‍ കമലവയലില്‍ കൂടത്തില്‍ അര്‍ഷാദ് (29) ആണ് മരിച്ചത്. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍

മേപ്പയൂർ ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ അന്തരിച്ചു

മേപ്പയൂർ : ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) അന്തരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാവിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് നടന്നു. വെസ്റ്റ്ഹിൽ

ജനാധിപത്യം അട്ടിമറിക്കാൻ അരിക്കുളത്ത് അശാസ്ത്രീയമായ വാർഡ് വിഭജനം: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ്

അരിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് പ്രൊപ്പോസൽ അരിക്കുളംപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ജനവികാരത്തെ മറികടക്കാനുള്ള കുത്സിത തന്ത്രത്തിന്റെ