സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ്ണ നടത്തി

കുറ്റ്യാടി: എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി അധ്യാപകർ രംഗത്ത്.കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ജി.കെ.വരുൺ കുമാർ അധ്യക്ഷനായി.ജില്ല ജോയിൻ്റ് സെക്രട്ടറി വി.വിജേഷ്, പി.പി.ദിനേശൻ, ടി.വി.രാഹുൽ, പി.സാജിദ്, ഇ.ഉഷ, കെ.പി.ഗിരീഷ് ബാബു, പി.കെ.ഷമീർ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മുഴുവൻ ത്രിതല പഞ്ചായത്തിലും യുഡിഎഫിനെ വിജയിപ്പിക്കാൻ നേതൃത്വം നൽകും: മഹിള കോൺഗ്രസ്സ്

Next Story

കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ

Latest from Main News

ഇനി മുതൽ വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഏജന്റുമാർക്ക് പ്രവേശനമില്ല

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്.  ഇനിമുതൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ  ഏജന്റുമാർക്ക് പ്രവേശനമില്ല. ഗതാഗത കമ്മീഷണറുടെതാണ് പുതിയ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിലെ പോലീസ് അന്വേഷണത്തിൽ

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139

പൊലീസ് സേനയുടെ രണ്ടാം ബാച്ച് ശബരിമലയിൽ ചുമതലയേറ്റു

പൊലീസ് സേനയുടെ രണ്ടാം ബാച്ച് ശബരിമലയിൽ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്.പി കെ.ഇ ബൈജു പുതുതായി

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം