കൊയിലാണ്ടി ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ അധ്യാപക നിയമനം

കൊയിലാണ്ടി ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലേക്കു 10ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്, ഗണിതം, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ മൈക്രോടീച്ചിങ് ക്ലാസുകൾ എടുക്കാൻ താല്പര്യമുള്ള അധ്യാപകർ 15/10/24 രാവിലെ 10.30 ന് അ ഭിമുഖത്തിനായി ഹാജരാവുക. സർവീസിൽ നിന്നും മൂന്നു വർഷത്തിനുള്ളിൽ വിരമിച്ചവർക്കും, SCERT റിസോഴ്സ് പഴ്സണും മുൻഗണന.
യോഗ്യത : മാസ്റ്റർ ബിരുദം, Bed/Med. 9497650371/8139814185

Leave a Reply

Your email address will not be published.