കേളപ്പജി സ്മാരക നിർമ്മാണം ഉടൻ ആരംഭിക്കണം

 

കൊയിലാണ്ടി : കേരള ഗാന്ധി കേളപ്പജിയുടെ ജന്മവീടായ പുത്തൻപുരയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കേളപ്പജി സ്മാരക നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി ആവശ്യപ്പെട്ടു.

അനുസ്മരണയോഗം പഠന കേന്ദ്രം പ്രസിഡന്റ്‌ ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി. ചാത്തപ്പൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി .കെ.കെ. ശ്രീഷു അദ്ധ്യക്ഷത വഹിച്ചു. എം.എ. ഗംഗാധരൻ, കെ.കെ. നാരായണൻ, പത്താലത്ത് ബാലൻ, ടി.എൻ ദാമോദരൻ, പി.എം. ബി. നടേരി ഒ. രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സേവാഭാരതി മേപ്പയൂർ യൂണിറ്റ് സേവന തല്പരരായ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേവാ സംഗമം സംഘടിപ്പിച്ചു

Next Story

പൂക്കാടിൽ ദേശിയ പാതയിൽ വെള്ളക്കെട്ട്

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്