കൊയിലാണ്ടിയിലെ സി.എച്ച് മെഡിക്കൽസ് ന്യായവില മരുന്നു ഷോപ്പ് ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക്

കോഴിക്കോട് സി.എച്ച് സെന്ററിന്റെയും കൊയിലാണ്ടി സി.എച്ച് സെന്ററിന്റെയും സംയുക്ത സംരഭമായ സി.എച്ച് മെഡിക്കൽസ് ന്യായവില മരുന്നു ഷോപ്പ് ഇന്ന് 7-10-2024 തിങ്കൾ വൈകീട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.  ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ സംവിധാനത്തിൽ 15% ഡിസ്കൗണ്ട് നിരക്കിലും നിരാലംബരും നിരാശ്രയരുമായ രോഗികൾക്ക് മരുന്നുകളും മറ്റും പൂർണ്ണമായും സൗജന്യമായും നല്കി വരുന്നു.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും വാർഷികാഘോഷത്തിന്റെ പേരും ക്ഷണിക്കുന്നു

Next Story

സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Latest from Local News

കളിക്കാൻ ആഗ്രഹമുള്ളവർക്കിവിടെ കളിക്കാം; പള്ളി പരിസരത്ത് വോളിബോൾ സൗകര്യമൊരുക്കാൻ വികാരിയച്ചന്റെ ഇടപെടൽ

കൂരാച്ചുണ്ട് : ‘കളിക്കാൻ ആളുണ്ടെങ്കിൽ ഈ മൈതാനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താം’ കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിൻസന്റ് കണ്ടത്തിലിന്റെ വാക്കുകൾ വോളിബോൾ പ്രേമികൾക്ക്

ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: ഒരുമയുടെയും പരസ്പര സഹകരണത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഫെയ്ത്ത് കിഡ്സ്

അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക്