കോഴിക്കോട് ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സൗജന്യ സി.സി.ടി.വി ക്യാമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം

കോഴിക്കോട് ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സൗജന്യ സി.സി.ടി.വി ക്യാമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ യുവതി യുവാക്കള്‍ക്കായി 13 ദിവസത്തെ സി.സി.ടി.വി ക്യാമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 18 നും – 44 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം ബി.പി.എല്‍. റേഷന്‍ കാര്‍ഡുള്ളവര്‍, അല്ലെങ്കില്‍ കുടുംബശ്രീ,ജനശ്രീ,അക്ഷയശ്രീ അംഗമോ അംഗത്തിന്റെ കുടുംബാംഗമോ, അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോബ് കാര്‍ഡുള്ളവരോ ആയവര്‍ക്ക് മുന്‍ഗണന.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ എട്ട്. സംരംഭകത്വ വികസന ക്‌ളാസുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ 9447276470 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.

Previous Story

ചേലിയ അർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുബ സംഗമവും 16-ാം വാർഷികവും ആഘോഷിച്ചു

Next Story

 അരിക്കുളം ശ്രീരഞ്ജിനി കലാലയം വാർഷികാഘോഷം ചലച്ചിത്രപിന്നണിഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു

Latest from Local News

ഓണക്കാല തിരക്ക്: വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ

ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം രാഷ്ട്രീയ മഹിളാ ജനതാദൾ

ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നന്തി ടൗണിലെ പൊടി ശല്യം വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം