കോഴിക്കോട് ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സൗജന്യ സി.സി.ടി.വി കേമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ യുവതി യുവാക്കള്‍ക്കായി 13 ദിവസത്തെ ‘സി.സി.ടി.വി കേമറ ഇന്‍സ്റ്റലേഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു.18 നും – 44 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം ബി.പി.എല്‍. റേഷന്‍ കാര്‍ഡുള്ളവര്‍, അല്ലെങ്കില്‍ കുടുംബശ്രീ,ജനശ്രീ,അക്ഷയശ്രീ അംഗമോ അംഗത്തിന്റെ കുടുംബാംഗമോ, അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോബ് കാര്‍ഡുള്ളവരോ ആയവര്‍ക്ക് മുന്‍ഗണന
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ എട്ട്.
സംരംഭകത്വ വികസന ക്‌ളാസുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ 9447276470 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി

Next Story

പ്രതിഷേധാഗ്നിയുമായി സീനിയർ സിറ്റിസൺ ഫോറം രംഗത്ത്

Latest from Local News

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്