മുൻ ഡി. സി. സി മെമ്പർ പാറക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

ബാലുശ്ശേരി: മുന്‍ ഡി.സി.സി മെമ്പറും ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്രം മുന്‍ പ്രസിഡന്റും പനങ്ങാട് സൗത്ത് എ.യു.പി സ്‌കൂള്‍ മാനേജറും റിട്ട ഫാക്ട് സെയില്‍സ് ഓഫീസറുമായ പാറക്കണ്ടി ബാലകൃഷ്ണന്‍ നായര്‍(88)അന്തരിച്ചു. ഭാര്യ പി.കെ.കമലാക്ഷി. (റിട്ട ഹെഡ്മിസ്ട്രസ് പൂവ്വമ്പായി . മക്കള്‍: ബിനിത ബി നായര്‍,(അധ്യാപിക പൊയില്‍ക്കാവ് സ്‌കൂള്‍),ഡോ.ബിനോയ്(റഫാ ദന്താശുപത്രി കൊടുവളളി).മരുമക്കള്‍: സുരേഷ് കുമാര്‍(റിട്ട.ചീഫ് എഞ്ചിനിയര്‍ വാട്ടര്‍ അതോറിറ്റി),ഡോ.ശ്രീന(റഫാ ദന്താശുപത്രി കൊടുവളളി)സഹോദരങ്ങള്‍: ജാനകി അമ്മ,പരേതരായ ലക്ഷ്മി അമ്മ,മാധവി അമ്മ,അമ്മു അമ്മ.

Leave a Reply

Your email address will not be published.