ചൊറിയൻ പുഴു ശല്യം, നഗരസഭ ഇടപെടണം: കോൺഗ്രസ്സ്

ജനജീവിതം ആശങ്കയിലാക്കി നഗരസഭ പരിധിയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുന്ന ചൊറിയൻ പുഴു ശല്യത്തിൽ നഗരസഭ നടപടിയെടുക്കണമെന്ന് സൗത്ത് – നോർത്ത് മണ്ഡലം പ്രസിഡണ്ട്മാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കോർ കമ്മിറ്റി ചെയർമാൻ ടി.പി. കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലയ്ക്കും, അലങ്കാര പൂച്ചെടികൾക്കും വലിയ നാശമാണ് പുഴുക്കൾ വരുത്തുന്നത്. ഇതിന് പുറമെ പുഴുക്കളുമായുള്ള സമ്പർക്കും മൂലം ജനങ്ങൾക്ക് സംഭവിക്കുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്. അടിയന്തര നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ സാമൂഹികമായി വലിയ പ്രത്യാഘാതങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിച്ചു. നഗരസഭയുടെ അനാസ്ഥ തുടർന്നാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ്സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

നൂതന സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ കത്തിയമരുന്ന മക്കൾക്കായി “താങ്ങ്” സംസ്കാരിക വേദി രംഗത്ത്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 7 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,