കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ മീറ്റ് ഇന്ന് ന്യൂ ഡൽഹി ആർ .കെ പുരം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി അഞ്ചാമത് ഗ്ലോബൽ മീറ്റ് ഇന്ന് ന്യൂ ഡൽഹി ആർ .കെ പുരം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഷാഫി പറമ്പിൽ എം പി, അബ്ദുസമദ് സമദാനി എം പി ,ഹാരിസ് ബീരാൻ എം പി, വി ശിവദാസൻ എം പി, പി വിജയൻ, ഐപിഎസ് നിഥിൻ വത്സൻ ഐ പി എസ് ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ് പി എച്ച് എന്നിവർ പങ്കെടുക്കും കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കൊയിലാണ്ടിക്കൂട്ടം വിവിധ രാജ്യങ്ങളിൽ എത്തിയ പ്രതിനിധികളുടെ സംഗമം ഡൽഹിയിലെ സാമൂഹിക പ്രവർത്തകർ ശ്രീ കെ ജയരാജ് കണ്ണൂർ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ ചെയർമാൻ ഷിഹാബുദ്ധീൻ എസ് പി എച്ച് അദ്ധ്യക്ഷത വഹിച്ചു ഡൽഹി ചാപ്റ്റർ ചെയർമാൻ പവിത്രൻ കൊയിലാണ്ടി സ്വാഗതവും പറഞ്ഞ യോഗത്തിൽ കൊയിലാണ്ടി കൂട്ടം നേതാക്കന്മാരായ എ അസീസ് മാസ്റ്റർ, കെടി സലീം,
റാഫി കൊയിലാണ്ടി റഷീദ് മൂടാടി , ബാലൻ അമ്പാടി, മൻസൂർ വൺ ടു വൺ ,അനിൽകുമാർ , സഹീർ ഗാലക്സി , റിയാസ് അബൂബക്കർ ഫാറൂഖ് പൂക്കാട്,സക്കീർ ഹല, ആയിഷ ജാസ്മിൻ ജസീർ , എ പി മധുസൂദനൻ. മൻസൂർ , ഷഫീഖ്
നിസാർ ,നൗഫൽ വിവിധ ചാപ്റ്റർ പ്രതിനിധികൾ എന്നിവർ സംസാരിച്ചു കൊയിലാണ്ടി കൂട്ടം
വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തന മാർഗരേഖ ഗ്ലോബൽ ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചു
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ അടയാളപ്പെടുത്തലായി കൊയിലാണ്ടി ഒരു നിർമ്മിതിയുടെയും അടുത്ത ഗ്ലോബൽ മീറ്റ് സ്ഥലവും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച്പ്രഖ്യാപനവും ഉണ്ടാവും
വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികളും കുടുംബാങ്ങളുമാണ് ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ എത്തിച്ചേർന്നിരിക്കുന്നത്

Leave a Reply

Your email address will not be published.

Previous Story

ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു

Next Story

പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,