പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു

പൊയിൽക്കാവ്: പരേതനായ കണ്ടിയിൽ നാരായണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (92) അന്തരിച്ചു. മക്കൾ രാമചന്ദ്രൻ (Rtd KSEB), കുഞ്ഞിലക്ഷമി. മരുമക്കൾ ലതിക, ശങ്കരൻ (Rtd നേവൽ ബേസ് )

Leave a Reply

Your email address will not be published.