ഷാജി.എൻ.ബലറാമിൻ്റെ വിയോഗത്തിൽ ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ച് ഉപജില്ല അധ്യാപകസംഘടനാ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

ദീർഘകാലം കൊങ്ങന്നൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകനും കൊയിലാണ്ടി ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം മുൻ കൺവീനറുമായ ഷാജി.എൻ.ബലറാമിൻ്റെ വിയോഗത്തിൽ ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ച് ഉപജില്ല അധ്യാപകസംഘടനാ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ഉപജില്ല നൂൺമീൽ ഓഫീസർ എ. അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉപജില്ലയിലെ മുഴുവൻ അധ്യാപക സംഘടനാ നേതാക്കളും പ്രധാനാധ്യാപകരും അനുശോചനയോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി

Next Story

നന്തി പുറക്കാട് കൊപ്പരക്കണ്ടം സ്വദേശി രയരോത്ത് അസ്സു അന്തരിച്ചു

Latest from Local News

മഞ്ചേരി മെഡിക്കൽ കോളേജിൽ MBBS ഫസ്റ്റ് ക്ലാസ് നേടിയ ഡോ. അഭയ് എ.എസ്.യ്ക്ക് കൊല്ലം സി.കെ.ജി കലാസമിതിയുടെ ആദരം

മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസാടെ MBBS ബിരുദം നേടിയ ഡോ:അഭയ് എ എസിന് കൊല്ലം സി കെ

വിലങ്ങാട് പുനരധിവാസം: വീട് നിർമ്മാണത്തിന് മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ച് ശിലാസ്ഥാപനം

വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ

മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ‘ഇഷ്ഖേ മദീന’ വിപുലമായ രീതിയിൽ ആഘോഷിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്