പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധിയുടെ 18ാം ഗഡുവിൻ്റെ വിതരണം ഇന്ന് നടക്കും

പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധിയുടെ 18ാം ഗഡുവിൻ്റെ വിതരണം ഇന്ന് നടക്കും. രാജ്യത്തുടനീളമുള്ള  9.4 കോടി കർഷകരുടെ അക്കൌണ്ടുകളിലേക്ക് തുക നേരിട്ടെത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഗഡുവായ 2000 രൂപ വീതമാണ് നൽകുക. ഗുഭോക്തൃ പട്ടിക പരിശോധിക്കാനും അവസരമുണ്ട്. ഇതിനായി pmkisan.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Leave a Reply

Your email address will not be published.