നന്തി പുറക്കാട് കൊപ്പരക്കണ്ടം സ്വദേശി രയരോത്ത് അസ്സു അന്തരിച്ചു

നന്തി പുറക്കാട് കൊപ്പരക്കണ്ടം സ്വദേശി രയരോത്ത് അസ്സു അന്തരിച്ചു. മക്കൾ ഹസീന, ഷബ്‌ന, ജസ്‌ന. മരുമക്കൾ ഫൈസൽ മൂസ്സ കൊയിലാണ്ടി , ശരീഫ് പയ്യോളി, മൊയ്‌തീൻ പയ്യോളി. സഹോദരങ്ങൾ ഹമീദ്, റസാഖ്, സിദ്ദീഖ്, ഫാത്തിമ, സമീറ, പരേതരായ ആയിഷ, സഹദ്.

Leave a Reply

Your email address will not be published.