രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26, 27 തിയ്യതികളിൽ അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ

രാഷ്ട്രീയ മഹിള ജനതാദൾ ദ്വിദിന ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം ജില്ലാ പ്രസിഡണ്ട് പി സി നിഷാകുമാരിയുടെ അധ്യക്ഷതയിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വിമല കളത്തിൽ, നിഷ പി.പി.,രാമചന്ദ്രൻ കുയ്യണ്ടി, സി.പി രാജൻ, എം.പി അജിത,ബേബി ബാലമ്പ്രത്ത്, വനജ രാജേന്ദ്രൻ,ഷൈമ കോറോത്ത്, പി.ടി. രാഘവൻ, റീനരയരോത്ത്, ഷീബ ശ്രീധരൻ, സുമ തൈക്കണ്ടി, ജെ.എൻ പ്രേംഭാസിൻ, കെ.പി കുഞ്ഞിരാമൻ, നിഷാദ് പൊന്ന ങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി രാമചന്ദ്രൻ കുയ്യണ്ടി (ചെയർമാൻ) എം.കെ പ്രേമൻ, പി.ടി രാഘവൻ, കെ.എം കുഞ്ഞിക്കണാരൻ, രാജൻ കെ. പി. ഗോപാലൻ മാസ്റ്റർ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്,( വൈ. ചെയർമാൻ) പി.സി നിഷാകുമാരി (ജനറൽ കൺവീനർ) പി.പി നിഷ , സതി എം.കെ, ഷൈമ കോറോത്ത്, എം.പി അജിത, അവിനാഷ് ചേമഞ്ചേരി, രജീഷ് മാണിക്കോത്ത്, കെ.കെ ശ്രീധരൻ, (കൺവീനർ ) എം.കെ ലക്ഷ്മി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അകലാപ്പുഴ, നടേരിക്കടവ് പാലങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകും???

Next Story

പ്രശസ്ത റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-09-2025  ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025  ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്

ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ നേതൃത്വത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ

പേരാമ്പ്ര കൈതക്കലിൽ ബൈക്ക് തെന്നി വീണ് ബൈക് യാത്രികൻ മരിച്ചു

കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

ഇന്ന് അധ്യാപക ദിനം അക കണ്ണിൻ്റെ വെളിച്ചത്തിൽ സമൂഹത്തിന് മാതൃകയായി കാഴ്ച പരിമിതിയുള്ള ഒരു പ്രധാന അധ്യാപകൻ

കൊടുവള്ളി: പിറന്നു വീഴുന്നതിന് മൂന്നു മാസം മുമ്പെ പിതാവിനെ നഷ്ടമായ ആ കുഞ്ഞ്, പിന്നീട് കാഴ്ച മങ്ങിയ കണ്ണുകളോടെയാണ് ലോകത്തെ നോക്കി