പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു - The New Page | Latest News | Kerala News| Kerala Politics

പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം അന്തരിച്ചു

പുറക്കാട്ടിരി: പൂക്കിണാഞ്ചേരി അബ്ദുൽസലാം (47) അന്തരിച്ചു. (ലയാറ വെഡിംഗ് മുക്കം).  ഭാര്യ റജീന ചെട്ട്യാം വീട്ടിൽ (എരമംഗലം). മക്കൾ മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന. സഹോദരൻ: അബ്ദുൽ ജലീൽ.

മയ്യിത്ത് നിസ്കാരം ശനി രാവിലെ 10 മണിക്ക് പുറക്കാട്ടിരി ജുമാമസ്ജിദിൽ .

Leave a Reply

Your email address will not be published.

Previous Story

ഉള്ളിയേരി എടച്ചേരി ശ്രീദേവി അമ്മ അന്തരിച്ചു

Next Story

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി

Latest from Local News

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല; കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍

കൊയിലാണ്ടി: മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സായാഹ്ന ധര്‍ണ്ണ നടത്തി. തകര്‍ന്ന് ചെളിക്കളമായി മാറിയ നടപ്പാതയില്‍ വാഴ നട്ടാണ്

പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം

ഗവൺമെന്റ് കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടെറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ്

‘പച്ചക്കുട’ വൃക്ഷവത്ക്കരണ ക്യാമ്പയിന് തുടക്കമായി

കെ.എം. എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ ബാലവേദി വൃക്ഷവത്ക്കരണ ക്യാമ്പയിന് “പച്ചക്കുട” തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്