പുറക്കാട്ടിരി: പൂക്കിണാഞ്ചേരി അബ്ദുൽസലാം (47) (ലയാറ വെഡിംഗ് മുക്കം) അന്തരിച്ചു. ഭാര്യ: റജീന ചെട്ട്യാം വീട്ടിൽ (എരമംഗലം). മക്കൾ:മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന. സഹോദരൻ: അബ്ദുൽ ജലീൽ. മയ്യിത്ത് നിസ്കാരം ശനി രാവിലെ 10 മണി പുറക്കാട്ടിരി ജുമാമസ്ജിദിൽ .
