പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാക്ഷേത്ര ഭരണ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാക്ഷേത്ര ഭരണ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായ്, ടി.പി.പ്രജീഷ് കുമാർ (പ്രസിഡണ്ട്), ബിജു കേളോത്ത് (വൈസ് പ്രസിഡണ്ട്), അശോകൻ വി.ടി.കെ (സെക്രട്ടറി), രാജേഷ് ബാബു മണ്ണാങ്കണ്ടി (ജോ: സെക്രട്ടറി), നാരായണൻകുന്നമ്പത്ത് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

ക്ഷേത്രപരിസരത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിൽ തലയണ ജനാർദ്ദനൻ നായർ വരാണാധികാരി ആയിരുന്നു. രജ്ഞിത്ത് കുമാർ പള്ളിക്കര, പി.കാർത്തികേയൻ നമ്പ്യാർ, ശാന്തകുറ്റിയിൽ, എം.പി.ജിതേഷ്, രാജീവൻ ഒതയോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.