മേലൂർ മീത്തലെ തൊണ്ടിപ്പുറത്ത് കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേലൂർമീത്തലെ തൊണ്ടിപ്പുറത്ത് കുഞ്ഞികൃഷ്ണൻ നായർ (88) (നാഷണൽ ബേക്കറി മംഗലാപുരം) മംഗലാപുരത്തെ വീട്ടിൽ അന്തരിച്ചു. സംസ്കാരം ശനി പകൽ 12 ന് മംഗലാപുരത്ത് ഭാര്യ കമല അമ്മ മക്കൾ ഷീല നായർ, സുരേഷ് നായർ. മരുമക്കൾ ഉമ, പരേതനായ രവീന്ദ്രൻ എടക്കാനത്തിൽ കൊയിലാണ്ടി. സഹോദരങ്ങൾ പരേതരായ ദേവകിയമ്മ, മീനാക്ഷിയമ്മ, ബാലൻ നായർ.

Leave a Reply

Your email address will not be published.