ഉള്ളിയേരി : എടച്ചേരി ശ്രീദേവി അമ്മ (89) അന്തരിച്ചു. ഭർത്താവ് പരേതനായ എടച്ചേരി നാരായണൻ മാസ്‌റ്റർ. മക്കൾ കാർത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്‌ണൻ (സീനിയർ ആർട്ടിസ്റ്റ്, മാതൃഭൂമി) മരുമക്കൾ: പരേതനായ ഇ.കെ.പത്മനാഭൻ മാസ്റ്റർ (കുറുവങ്ങാട് ), ശശിധരൻ (ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി), നിഷ. പി . ടി (കുണ്ടുപറമ്പ്) സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
