വിളയാട്ടൂർ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോവിന്ദൻ നായർ. മക്കൾ.; വിമല വാകയാട് , രാജീവൻ (റിട്ട: എച്ച് ഐ തിരുവങ്ങൂർ CHC) , ശശികുമാർ (റിട്ട: അധ്യാപകൻ ഇരിങ്ങത്ത്), യു.പി മനോജ് കുമാർ( ഹെൽത്ത് ഇൻസ്പക്ടർ സുൽത്താൻ ബത്തേരി). മരുമക്കൾ : ടി സുരേഷ് കുമാർ (റിട്ട: സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), സുനില കീഴ്പയ്യൂർ, സതി (ജെ-പി – എച്ച് എൻ PHC കീഴരിയൂർ), ബിജിന ആയഞ്ചേരി. സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ നായർ മാഹി, ഗോപാലൻ നായർ ബാഗ്ലൂർ ,രാധ കണ്ണൂർ, പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ , നാരായണൻ നായർ. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ് പരേത. ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.
Latest from Local News
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം
കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത