കാരയാട് താമരശ്ശേരി മീത്തൽ ബാലൻ അന്തരിച്ചു

കാരയാട് : താമരശ്ശേരി മീത്തൽ ബാലൻ (62) അന്തരിച്ചു. ഭാര്യ’ നിഷ ( അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ) മക്കൾ: അർജ്ജുൻ (ദുബായ്) അനുവിന്ദ് സഹോദരങ്ങൾ: വേലായുധൻ (കാരയാട്) പരേതയായ സരോജിനി.

Leave a Reply

Your email address will not be published.