കൊയിലാണ്ടി സി എച്ച് സെന്‍റർ മെഡിക്കൽ ഷോപ്പ് ഉദ്ഘാടനവും സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പും ഒക്ടോബർ 5,6,7 തിയ്യതികളിൽ

കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെൻ്ററും കൊയിലാണ്ടി സി.എച്ച് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗനിർണ്ണയമെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഒക്ടോംബർ 5 ന് രാവിലെ 9 മണിക്ക് ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ബാഫഖി തങ്ങൾ സ്മാരക മദ്രസ ഗ്രൗണ്ടിൽ വെച്ച് നടക്കും.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും. സീനിയർ ഡോക്ടർമാരെ ആദരിക്കും. 6 ന് വൈകിട്ട് വളണ്ടിയർ മീറ്റും 7 ന് വൈകിട്ട് 4 മണിക്ക് ന്യായവില സി.എച്ച് മെഡിക്കൽസ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായ ചെയർ പേർസൺ സുധകിഴക്കേപ്പാട്ട് പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ വി.പി ഇബ്രാഹിം കുട്ടി ‘മഠത്തിൽ അബ്ദുറഹ്മാൻ സി.പി അലി , ടി. അഷറഫ് .കെ.എം നജീബ് കെ.എം ഷമീം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഉള്ള്യേരി ചുവന്ന കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു

Next Story

ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം