മേപ്പയ്യൂരിൽ ഹരിത കർമ്മസേനക്ക് വാഹനമായി

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ ഉപയോഗത്തിന് വാങ്ങിയ വാഹനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഫ്ലേഗ് ഓഫ് ചെയ്തു. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും. ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് കെ.ടി. രാജൻഅദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.പി. അനിൽ കുമാർ, അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർഎം. ഗൗതമൻ കെ.എ.എസ്. വൈസ്പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ ,സി.ഡി.എസ് ചെയർ പേഴ്സൺ ,ഇ . ശ്രീ ജയ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.കേളപ്പൻ, പി.കെ.ശശിധരൻ , സത്യൻ വിളയാട്ടു ർ ,, അബ്ദുറഹിമാൻ കമ്മന ,നിഷാദ് പൊന്നം കണ്ടി. എം.കെ.രാമചന്ദ്രൻ , നാരായണൻ മേലാട്ട് .. മധു പുഴയരികത്ത്, ടി.പി. ഷീജ, എച്ച്.ഐ. സൽ നാലാൽ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരംപാതയിലെ ഹെയർപിൻ വളവുകളിലെ നവീകരണ പ്രവർത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും

Next Story

മേമുണ്ട മുൻ ഡിസിസി സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കൂട്ടാളി അശോകൻ്റെ നിര്യാണത്തിൽ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി