കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധി അന്വേഷിക്കണം ; യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധിയെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്കിൻ ഡോക്ടർ മാസങ്ങളോളം ലീവ് എടുക്കാൻ അവസരം ചെയ്തു കൊടുക്കുകയും ലീവ് കഴിഞ്ഞ വന്നതിന് ശേഷവും പലദിവസങ്ങളിലും അനധികൃതമായി ലീവ് എടുക്കോൻ സൗകര്യം ചെയ്തു കൊടുക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.