പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനമാണ് നാളെ നടക്കുക. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദ്യദിനത്തിൽ സമ്മേളനം പിരിയും.

Leave a Reply

Your email address will not be published.