ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടി മുഹമ്മദ് ഫാസിൽ എന്റോവ്മെന്റിന് വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടി ഏർപ്പെടുത്തിയ മുഹമ്മദ് ഫാസിൽ എന്റോവ്മെന്റിന് വേണ്ടിയുള്ള പ്രസംഗ മത്സരത്തിൽ മീനാക്ഷി അനിൽ (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) ഒന്നാം സ്ഥാനവും, റിഫ ഷെറിൻ ( തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂർ, പയ്യോളി ) രണ്ടാം സ്ഥാനവും, റഫ ഹാനൂൺ (ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ബാലുശ്ശേരി ) മൂന്നാം സ്ഥാനവും നേടി.

എന്റോവ്മെന്റ് സമർപ്പണ പരിപാടി രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കവി വീരാൻ കുട്ടി ഗാന്ധിയൻ പ്രഭാഷണം നടത്തി. രാജേഷ് ടി.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്. എൻ.കെ.മുരളി സ്വാഗതം പറഞ്ഞു. മുൻ നഗരസഭ ചെയർപേഴ്സൺ കെ.ശാന്ത മുഹമ്മദ് ഫാസിലിനെ അനുസ്മരിച്ച് സംസാരിച്ചു. വിജയ രാഘവൻ ചേലിയ, ഫാസിലിന്റെ സഹോദരി നസീമ ഫരീദാ ബാനു, കോതമംഗലം ജി എൽ പി സ്ക്കൂൾ പി.ടി.എ പ്രസിഡന്റ എ.കെ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.വി മുരളി ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി

Next Story

മരക്കാട്ടിൽ ബാലൻ നായർ അന്തരിച്ചു

Latest from Local News

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി

മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു

മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത്

കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്