പൊയിൽക്കാവ് ദുർഗ്ഗ ദേവീ ക്ഷേത്ര നവരാത്രിമഹോത്സവം

 

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗ ദേവീ ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി.

എല്ലാ ദിവസവും സംഗീത-നൃത്ത പരിപാടികളും, വാദ്യ മേളവും, ആന എഴുന്നെള്ളിപ്പും, ഭക്തർക്കായ് പ്രഭാത -സായാഹ്ന ഭക്ഷണവും ആഘോഷ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

നവരാത്രി ദിനങ്ങളിൽ

ഭഗവതിയുടെ തിടമ്പേറുന്നത് ഗജവീരൻ 

ചിറയ്ക്കൽ പരമേശ്വരനാണ്.

 ഒക്ടോബർ ഏഴിന്

വൈകീട്ട്

ക്ഷേത്രം വികസന മാസ്റ്റർ പ്ലാൻ

ഡോ. കസ്തുർബ (എൻ.ഐ.ടി കോഴിക്കോട് )യിൽ നിന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി ഏററുവാങ്ങും.

വിജയദശമി ദിനത്തിൽപ്രഗത്ഭ വ്യക്തികൾ കുട്ടികളെ കിഴക്കേ കാവിലും, പടിഞ്ഞാറെ കാവിലും എഴുത്തിനിരുത്തും

 വ്യത്യസ്ത ദിനങ്ങളിലായി നവഗ്രഹ പൂജ, വിദ്യ പൂജ എന്നിവയും ഉണ്ട്. വാഹന പൂജ, എഴുത്തിനിരുത്ത്, വിദ്യാപൂജ, നവഗ്രഹപൂജ, ലളിത സഹസ്രനാമ യജ്‌ഞം എന്നിവക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

Next Story

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനും, നവരാത്രി ആഘോഷത്തിന് തുടക്കമായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്