കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് അണ്ടർ 17 ഗേൾസ് കിരീടം കോഴിക്കോടിന്

തിരുവനന്തപുരം ജിവി രാജ സ്‌കൂളിൽ നടന്ന 66 മത് സംസ്ഥാന സ്‌കൂൾ ഗെയിംസ് ബാസ്‌ക്കറ്റ്‌ബോൾ ജൂനിയർ ഗേൾസ് (അണ്ടർ 17) കിരീടം കോഴിക്കോടിന് . കോഴിക്കോട്ടെ പെൺകുട്ടികൾ തൃശ്ശൂരിനെ (70-20) പരാജയപ്പെടുത്തിയാണ് കിരീടം കരസ്ഥമാക്കിയത്

സെമിയിൽ കോഴിക്കോട് കൊല്ലത്തെ (34-7) തോൽപിച്ചപ്പോൾ തൃശൂർ കോട്ടയത്തെ (24-6) തോൽപിച്ചാണ് ഫൈനലിൽ കടന്നത്.

Leave a Reply

Your email address will not be published.