ശ്യചിത്വ സന്ദേശ റാലിയിൽ അണിനിരന്ന് മാപ്പിള എച്ച്.എസ്. എസ് എൻ എസ്.എസ് വളണ്ടിയർമാർ

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച ശുചിത്വ സന്ദേശയാത്രയിൽ കൊയിലാണ്ടി മാപ്പിള എച്ച്എസ്എസിലെ എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കെടുത്തു.
എംഎൽഎ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് വളണ്ടിയർമാർ ഫ്ലാഷ്മോബും കവിതാലാപനവും നടത്തി. കൊണ്ടംവള്ളികുളം ശുചിയാക്കി വളണ്ടിയേഴ്സ് മാതൃകയായി. എൻ. എസ്. എസ് ൻ്റെ ലക്ഷ്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് വളണ്ടിയേഴസ് നടത്തിയ പരിപാടികൾ ഏറെ ശ്രദ്ധേയമായി. ക്ലസ്റ്റർ ഓഫീസർ അനിൽ കുമാർ ,പ്രോഗ്രാം ഓഫീസർ ഫൗസിയ , വളണ്ടിയർ ലീഡേഴ്സ് നവനീത, കിരൺ, നയൻ, നഹല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ് അണ്ടർ 17 ഗേൾസ് കിരീടം കോഴിക്കോടിന്

Next Story

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും